Powered By Blogger

!!!അസ്സലാമുഅലൈകും!!!


തുറന്ന ചിന്താഗതിയുള്ള പോസിറ്റീവ് ആയി കാര്യങ്ങള്‍ മനസ്സിലാക്കുന്ന വ്യക്തിത്വം ........എല്ലാ സ്ക്രാപ്പുകള്‍ക്കും റിപ്ല്യ്‌ കൊടുക്കാറുണ്ട് .ബിസ്യാനെങ്കില്‍ പോലും .............ദാട്സ് മൈ പോളിസി ........ആരെയും വിഷമിപ്പിക്കാറില്ല ,,,,,,,,,,,,,,,,,,,,,തെറ്റ് കണ്ടാല്‍ തുറന്ന്‍ പറയും ,,,,,,,,,,,,,,ദീനീ പരമായും, വ്യക്തിത്വത്തിലും , സാമ്പത്തികപരമായും വളരെ സൂക്ഷ്മത പാലിക്കുന്നു .
ദീനിന്റെ കാര്യത്തിലും വ്യക്തി സ്വഭാവത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ലൈഫ് എന്ജോയ്മെന്റ്റ് .

നമുക്കുള്ളത് കൊണ്ട് തൃപ്തിപ്പെടുക ..............
സുഹ്രത്തിന്റെ പതനത്തില്‍ നിന്നും മുതലെടുക്കരുത് ...............
സ്വയം ഉണ്ടാക്കുക .................ഉള്ളതില്‍ അഭിമാനിക്കുക .........പക്ഷെ സ്വയം അഹങ്കരിക്കരുത് ........
അഹങ്കാരം ആപത്താണ്..........സ്വയം തെറ്റുകള്‍ മനസിലാക്കുക ...........മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയുന്നടിനെക്കാലും !
നമ്മള്‍ പരിചയപ്പെട്ടതും, ചിലപ്പോള്‍ കണ്ട് മുട്ടിയതും എല്ലാം അല്ലാഹുവിന്റെ വിദിയായിരിക്കാം..................
പക്ഷെ അത് നിലനിര്തെണ്ടത് നാമാണ് ..............
ഇന്നിന്റെ ലോകത്ത് പരസ്പരം അറിയുന്നതും മനസ്സിലാക്കുന്നതും തന്നെ വളരെ വലിയ കാര്യമാണ് .
ഇന്നല്ലെങ്കില്‍ നാളെ നാം പിരിയേണ്ടി വരും !!!
ഒരു പക്ഷെ നാളെ ഞാന്‍ മരിച്ചാല്‍ എല്ലാവരും അറിയണമെന്നില്ല ..................ചില ആളുകള്‍ അറിയും ?എന്തൊരു വിധി !എന്നും നിലനിന്നു പോകുന്ന നല്ല നല്ല സൌഹ്രദങ്ങള്‍ ക്ഷണിക്കുന്നു .....................