Powered By Blogger

മഴ തുള്ളികള്‍


ഒരിക്കല്‍...മഴ പെയ്യുന്നത് എന്തിനെന്ന് അറിയാതെ മഴത്തുള്ളികളെ വെറുതെ നോക്കി നിന്നിരുന്നു... പിന്നിട് എപ്പോളോ തിരിച്ചറിഞ്ഞു.. മഴതുള്ളികള്‍ക്ക്,ആരും കേള്‍ക്കാത്ത... താരാട്ടു പാടിത്തന്നു .. ഉറക്കാന്‍ കഴിയുമെന്ന്.. പിന്നിട് എന്നോ.. മഴത്തുള്ളികളുടെ താരാട്ടു കേട്ടില്ലാന്നു നടിച്ചു നടക്കാന്‍ ആയിരുന്നു എനിക്ക് ഇഷ്ട്ടം... എന്ക്കിലും ഞാന്‍ അറിഞ്ഞിരുന്നു.. എനിക്കായി.... ഒളിപ്പിച്ചുവെച്ച കുറെ മഴതുള്ളികളുമായി പെയ്യാത്ത ഒരു മഴ... എന്നെ മാത്രം കാത്തിരിക്കുന്നുവെന്ന്