ഇസ്ലാം ശാന്തിയുടെ മതം
ഇസ്ലാം ശാന്തിയുടെ മതം,നീതിയുടെയും..ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം തന്നെ സമാധാനം,സമര്‍പ്പണം എന്നൊക്കെ ആകുന്നു.മനുഷ്യരെ നിങ്ങളെയും,നിങ്ങളുടെ മുന്ഗാമികളെയും സൃഷ്‌ടിച്ച ഏകനായ ദൈവത്തെ മാത്രം നിങ്ങള്‍ ആരാധിക്കണം അതാണ് ഇസ്ലാമിന്റെ ആഹ്വാനം....
എന്നാല്‍ ഏകനായ ദൈവത്തിനെ ആരാധിക്കുന്നതിനു പകരം ആ ദൈവത്തിന്റെ സൃഷ്ടികളെ ആരാധിക്കുന്ന,പല മതത്തില്‍ വിശ്വസിക്കുന്ന അനേകം മനുഷ്യര്‍ ഇന്ന് നമ്മുടെ ഭൂമിയില്‍ ജീവിക്കുന്നു..ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ആരാധിക്കുന്നു..ഹൈന്ദവര്‍ ശ്രീകൃഷ്ണനെയും,ശ്രീരാമനെയും ആരാധിക്കുന്നു...ഞാന്‍ ആണ് നിങ്ങളുടെ ദൈവം അതുകൊണ്ട് നിങ്ങള്‍ എന്നെ ആരാധിക്കണം എന്ന് യേശുക്രിസ്തുവോ,ശ്രീരാമനോ,ശ്രീകൃഷ്ണനോ പറഞ്ഞിട്ടുണ്ടോ??
ഇസ്ലാം പറയുന്നു;മനുഷ്യരെ ഈ കാണുന്ന ആകാശത്തെയും,ഭൂമിയെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥന് മാത്രമേ നിങ്ങള്‍ ആരാധനകള്‍ അര്‍പ്പിക്കാവൂ..
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ?..കന്യാമര്‍യമിന്‍റെ പുത്രനായി യേശുക്രിസ്തു പിറന്നു വീഴുന്നത് ഈ ഭൂമിയില്‍ ആണ്..അപ്പോള്‍ ഈ ഭൂമിയെ സൃഷ്ടിച്ചത് യേശു ആണ് എന്ന് ആരെങ്കിലും പറയുമോ?..
ദേവകിയുടെ എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണന്‍ പിറന്നു വീഴുമ്പോള്‍ ഈ കാണുന്ന ആകാശം ഉണ്ടായിരുന്നു.അപ്പോള്‍ ഈ ആകാശത്തെ സൃഷ്ടിച്ചത് ശ്രീകൃഷ്ണന്‍ ആണെന്ന് ആരെങ്കിലും പറയുമോ?..
അതുപോലെ തന്നെ കൌസല്യയുടെ പുത്രനായി ശ്രീരാമന്‍ പിറക്കുമ്പോഴും ഈ കാണുന്ന ആകാശവും,ഭൂമിയും ഉണ്ടായിരിന്നു.അപ്പോള്‍ ആരെങ്കിലും പറയുമോ ആകാശവും,ഭൂമിയും സൃഷ്ടിച്ചത് ശ്രീരാമന്‍ ആണെന്ന്?..
എന്നാല്‍ ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഒരു സ്ഥലത്തിന്റെ മാത്രം ദൈവം അല്ല,ഒരു ജില്ലയുടെ മാത്രം ദൈവം അല്ല,ഒരു സംസ്ഥാനത്തിന്റെ മാത്രം ദൈവം അല്ല,ഒരു രാജ്യത്തിന്റെ മാത്രം ദൈവം അല്ല,മറിച്ച് സചേതനവും,അചേതനവും ആയ മുഴുവാന്‍ വസ്തുക്കളെയ്യും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ദൈവത്തിലെക്കാന് മനുഷ്യരെ ഇസ്ലാം ക്ഷേനിക്കുന്നത്...ഇസ്ലാം ശാന്തിയുടെ മതം,നീതിയുടെയും..ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം തന്നെ സമാധാനം എന്നാകുന്നു.എന്നാല്‍ ഇന്ന് ആഗോളതലത്തില്‍ ഈ മതത്തെ തീവ്രവാദത്തിന്റെ മതമായി ചിത്രീകരിക്കപ്പെടുന്നു.എന്തെ കാരണം?അവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചിട്ടില്ല,അടുത്തറിയാന്‍ ശ്രേമിച്ചിട്ടില്ല എന്നതാണ് കാരണം..മഹാനായ നബി(സ)പറഞ്ഞു:നീ ഒരാളുമായി മുഖാമുഖം സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എടാ,പോടാ എന്നുപറഞ്ഞ് വിരല്‍ ചൂണ്ടിക്കൊണ്ട് പോലും സംസാരിക്കരുത്,,പച്ചക്കറി അരിയുന്ന പിച്ചാത്തി തന്റെ സഹോദരന്റെ നേര്‍ക്കുപോലും ചൂണ്ടിപ്പോകരുത്,, തന്‍റെ അയല്‍വാസി ഏത് മതത്തില്‍ വിശ്വസിക്കുന്നവന്‍ ആണെങ്കിലും അവന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ആഹാരം കഴിക്കുന്നവന്‍ എന്നില്‍പെട്ടവന്‍ അല്ല എന്ന് പഠിപ്പിച്ച ആ പ്രവാചകന്‍..!! തിന്മ്മയെ ഏറ്റവും നന്മ്മ കൊണ്ട് നീ നേരിടുക,എങ്കില്‍ നീയും ആയി കൊടിയ ശത്രുതയില്‍ ഉള്ളവന്‍ പോലും നിന്‍റെ ഉറ്റമിത്രമായേക്കാം എന്ന് പഠിപ്പിച്ച ഈ മതം..അക്രമിക്ക് മാപ്പ് നല്‍കുക,നിനക്ക് തരാതെ തടഞ്ഞു വെച്ചവനും നീ നല്‍കുക,നിന്നോട് മോശമായി പെരുമാരുന്നവനോട് നീ സഹനം പാലിക്കുക, കോപം പൈശാചികമാണ് എന്ന് പഠിപ്പിച്ച ഈ മതം...പഠിക്കുക..കൂടുതല്‍ അടുത്തറിയുക..പരസ്പ്പരം അഹന്ധ കാണിച്ചും,അഹമ്ഭാവതോടെയും നടക്കുന്ന ഈ മനുഷ്യന് പലപ്പോഴും അവന്റെ ജീവിതത്തില്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളത്...
എന്തെ മനുഷ്യന്‍ അവന്റെ സൃഷ്ട്ടിപ്പിനെക്കുരിച്ചു ഒന്ന് ചിന്ടിക്കാത്തത്?തെറിച്ചുവീഴുന്ന ഒരു ഇന്ദ്രിയതുള്ളി ആയിരുന്നു അവന്‍,നൂറുകോടി ബീജഗണത്തില്‍ നിന്നും ലക്ഷണമൊത്ത ഒരു ബീജത്തെ അണ്ഡവും ആയി കൂട്ടിച്ചേര്‍ത്ത് ..അങ്ങനെയാണ് മനുഷ്യസൃഷ്ട്ടിപ്പ്..ഇത് ഞാന്‍ പറഞ്ഞതല്ല.അനേകായിരം വര്‍ഷങ്ങള്‍ക്കു നുംപ് പരിശുദ്ദ ഖുര്‍'ആനിലൂടെ അള്ളാഹു പറഞ്ഞ കാര്യങ്ങള്‍ ആണ് ഇത്..ഇന്ന് ശാസ്ത്രം അത് തെളിയിക്കുന്നു,അംഗീകരിക്കുന്നു..
നമ്മുടെ ശരീരത്തെപ്പറ്റി നമ്മള്‍ എപ്പോഴെങ്കിലും ചിന്ടിച്ചിട്ടുണ്ടോ,ഒന്ന് പഠിച്ചിട്ടുണ്ടോ?
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രേതാനപ്പെട്ട ഒരു ഭാഗം ആണ് തലച്ചോറ്..ഈ തലച്ചോറ് എവിടെയാ?
കൈയ്യിലാണോ?കാലിലാണോ?മുഖത്താണോ?...അല്ലല്ലോ അസ്ഥികപാലം എന്ന് അറിയപ്പെടുന്ന കട്ടിയുള്ള തലയോടിനുല്ലിലാണ് നമ്മുടെ തലച്ചോര്‍ ഉള്ളത്..ആരാണ് ഈ തലച്ചോര്‍ അസ്ഥികപാലം എന്നാ കട്ടിയുള്ള തല്യോടിനുള്ളില്‍ വേണം എന്ന് തീരുമാനിച്ചത്..നമ്മള്‍ ആണോ?അതോ നമ്മുടെ മാതാപിതാക്കളോ?ചിന്ടിക്കണം നമ്മള്‍ പഠിക്കണം നമ്മള്‍.. ഈ ലോകത്തിനു ഒരു സൃഷ്ട്ടാവ് ഉണ്ട്.ജീവന്‍ നല്‍കി വായുവും,വെള്ളവും സംവിടാനിച്ചു ഈ ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യവാനായ ഒരു സൃഷ്ട്ടാവ്.നാം ഇവിടെ എങ്ങനെ ജീവിക്കണം എന്നും,ഈ ജീവിതത്തിന്റെ പരമലക്‌ഷ്യം എന്തെന്നും ദൂതന്മ്മാര്‍ മുഖേന ആ സൃഷ്ട്ടാവ് നമ്മെ പഠിപ്പിച്ചു.നമ്മുടെ ഈ ജീവിതത്തിന്റെ കണക്കു മരണശേഷം നാം ആ സൃഷ്ട്ടാവിന്റെ മുന്നില്‍ ബോധിപ്പിക്കേണം.പുണ്യങ്ങള്‍ ചെയ്തവന് നന്മ്മയും,പാപങ്ങള്‍ ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും.അതിനാ