എന്റെ സ്നേഹം കാട്ടു തേ൯ പോലെയാണ്
എന്റെ സ്നേഹം കാട്ടു തേ൯ പോലെയാണ് അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേ൪ന്നിരിക്കുന്നു എനിക്ക് വീണ്ടും മൊരു ജന്മം കിട്ടുമെങ്കില്‍ ഞാ൯ എല്ലാരാത്രികളിലും ആകാസത്തിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം കിടന്ന്ഉറങ്ങും മാന്‍ പേടകളും മയിലുകളും പൂമ്പാറ്റകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാ൯ താമസിക്കും വെയില്‍ പോളളുന്ന നിമിഷം നദിയില്‍ നീന്തുകയും ഒരു മന്‍ജലെന്ന പോലെ കിടക്കുകയും ചെയ്യും എന്റെ ഭാഷക്ക് മനുഷൃരുടെ ഭാഷയോട് യാതൊരു സാദൃശൃവും മുണ്ടാകില്ല ഞാ൯ സുഗഡ വാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും എത്രയോ പ്രാജീനവും എത്രയോ സരളവുമായ ഒന്നാണ് സ്നേഹം ഒരാള്‍ക്കു വേണ്ടി അവനവനത്തന്നെ അമ്മാനിക്കുക അങ്ങനെയുളള സ്നേഹത്തെ മാത്രമേ എനിക്കു മനസ്സിലാക്കുവാന്‍ കഴിയുന്നുള്ളൂ മറ്റൊരു വിഗാരത്തെയും തൊട്ടുരുമ്മി കൊണ്ടല്ല സ്നേഹം നിലനില്‍ക്കുന്നത് അത് കല്൪പ്പില്ലത്ത കൂട്ടുകെട്ടില്ലാത്ത ഏകാന്തമായ ഒന്നാണ് അത് സുദ്ധമാണ് അതിന്ന് മറ്റൊരു പാഠവും പഠിക്കേണ്ടതില്ല തണുത്തരാത്രി എന്റെ ഇന്നലയെതേടും പാരിജാതങ്ങള്‍ക്കിടയിലൂടെ ഞാന്‍ മെല്ലെപ്പറക്കും